Saturday, February 27, 2010

അങ്ങ് ദൂരെ ..... ഓര്‍മ്മകളുടെ അങ്ങേയറ്റം...

അങ്ങ് ദൂരെ .....

ഓര്‍മ്മകളുടെ അങ്ങേയറ്റം...

ഒരു പത്തിരുപത്തിയഞ്ച് ഓര്‍മ്മക്കിലോമീറ്ററുകള്‍ക്കപ്പുറം ,, അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന കുറച്ച് നല്ലോര്‍മകളെ പെറുക്കി അടുക്കി വയ്ക്കണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് ഒരുപാടായ്....

നല്ല ഒന്നാം ക്ലാസ് മടി സ്വന്തമായ് ഉള്ളതു കൊണ്ടെന്തായാലും കാര്യങ്ങള്‍ ഇത് വരെ നടന്നതേയില്ല...

Friday, January 23, 2009

രാത്രിയെഴുത്ത്...

ഭൂതവും സ്വപ്നങ്ങളും ചേര്‍ത്തു വച്ചു ചില വര്‍ത്തമാനങ്ങള്‍